തിരുവല്ല: വീട്ടിലേയ്ക്കു വേണ്ടതെന്തെല്ലാമാണെന്ന കൺഫ്യൂഷനിലിരിക്കുന്നവർക്ക് വഴികാട്ടുകയാണ് തിരുവല്ല ജെയിംസ് ഫർണ്ണിച്ചർ. വീട്ടിലേയ്ക്കു വേണ്ടതെല്ലാം ഒരുക്കി നൽകാൻ ഓഫറുകളുടെ ഉത്സവ കാലവുമായാണ് ജെയിംസ് ഫർണ്ണിച്ചറിന്റെ ഷോറൂം നിങ്ങളെ വിളിക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഉപകരണങ്ങൾ വലിയ സന്തോഷത്തോടെ നിങ്ങൾക്ക് വീട്ടിലെത്തിക്കാം.
മെത്തയ്ക്ക് മെത്ത ഫ്രീ
ഒരു മെത്ത വാങ്ങുമ്പോൾ ഒരു മെത്ത തികച്ചും സൗജന്യമായി ലഭിക്കും. അഞ്ചു വർഷം വാറണ്ടിയോടൊപ്പം സൗജന്യമായി രണ്ട് തലയിണകളും ലഭിക്കും
തേക്കിന്റെ സോഫയ്‌ക്കൊപ്പം ദിവാൻ കോട്ടും വീട്ടിലെത്തും..!
24499 രൂപ വിലയുള്ള തേക്കിന്റെ സോഫ വാങ്ങുമ്പോൾ ഒരു ദിവാൻകോട്ടും സൗജന്യമായി ലഭിക്കുന്നു.
നാല് കസേരകളോട് കൂടിയ ഡൈനിംങ് ടേബിൾ സെ്റ്റ് Rs.9999/ മുതൽ ലഭിക്കും.
ബെഡ്‌റൂം സെറ്റുകൾ Rs.22499/ മുതൽ (കട്ടിൽ, ഡ്രസിംങ് ടേബിൾ, വാർഡ്രോബ്, ബെഡ് സൈഡ് ബോക്‌സ് )
രണ്ട് ഡോർ വാഡ്രോബുകൾ Rs.6499/ മുതൽ.
3 ഡോർ വാർഡ്രോബുകൾ Rs.8999/മുതൽ
ദിവാൻകോട്ടുകൾ Rs.4699/ രൂപ മുതൽ
കോർണർ സോഫകൾ ഗ്യാരണ്ടിയോട് കൂടി -Rs.12999/ മുതൽ
വീടിന് ആവശ്യമായ റൂം പാർട്ടീഷ്യനുകൾ Rs.10999/ മുതൽ
6.5 അടി സ്റ്റീൽ അലമാരകൾ Rs.7499/ മുതൽ
വീടിന് ആവശ്യമായ എല്ലാ ഫർണ്ണിച്ചറുകളും തികഞ്ഞ ഉത്തരവാദിത്വത്തോടെയും ഗ്യാരണ്ടിയോടെയും നിങ്ങളുടെ ഇഷ്ടാനുസരണം ചെയ്തു കൊടുക്കപ്പെടും. തവണ വ്യവസ്ഥയിൽ (ബജാജ് ഫിനാൻസ്) Rs.7000 രൂപ മുതൽ ഫിനാൻസ് ലഭ്യമാണ്. 0% പലിശയിലും ലഭ്യമാണ്. എല്ലാവർക്കും ഫർണ്ണിച്ചർ വാങ്ങാം. കുറഞ്ഞ വിലയിൽ ജെയിംസ് ഫർണിച്ചറിൽ നിന്നും.
ജയിംസ് ഫർണ്ണിച്ചർ
വഞ്ചിപ്പാലം കോംപ്ലക്‌സ്
ഉണ്ടപ്ലാവ്
പൊടിയാടി
തിരുവല്ല
ഫോൺ – 04692643995, 04692642482
വാട്‌സപ്പ് – 9497298492
ഉത്സവകാലം ആഘോഷമാക്കാം; ഫെസ്റ്റിവൽ ഓഫറുമായി തിരുവല്ല ജെയിംസ് ഫർണിച്ചർ; വീട്ടിലേയ്ക്കു വേണ്ടതെല്ലാം ആഘോഷക്കാലത്തിനു ശേഷവും ഓഫറിലൂടെ സ്വന്തമാക്കാൻ ജെയിംസ് ഫർണ്ണിച്ചർ നിങ്ങളെ വിളിക്കുന്നു
Advertisements