മൂവാറ്റുപുഴ : കച്ചേരിത്താഴം എസ് എൻ റോഡ് സിന്ദൂരം വീട്ടിൽ ശോഭന രാജേന്ദ്രൻ (76)( റിട്ടയേർഡ് സെയിൽസ് ടാക്സ് ഓഫീസർ ) നിര്യാതയായി. ഭർത്താവ് പരേതനായ രാജേന്ദ്രൻ. മകൾ സിന്ധു ചിത്തരഞ്ജൻ മരുമകൻ ചിത്തരഞ്ജൻ (മാനേജിങ് ഡയറക്ടർ യൂണിടെക് സോഫ്റ്റ്വെയർ പ്രൈവറ്റ് ലിമിറ്റഡ് ). കൊച്ചു മക്കൾ : ഡോക്ടർ മാളവിക, അർജുൻ. സംസ്കാരം നാളെ ജനുവരി 18 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് മുവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.
Advertisements