സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി കെടിയു മുൻ വിസി സിസ തോമസ്

തിരുവനന്തപുരം: കെടിയു മുൻ വിസി സിസാ തോമസ് സുപ്രീം കോടതിയില്‍ തടസഹർജി നല്‍കി. സർക്കാർ അപ്പീല്‍ നല്‍കിയാല്‍ തന്റെ വാദം കേള്‍ക്കണം എന്ന് സിസ തോമസ് തടസ്സ ഹർജിയില്‍ ആവശ്യപ്പെടുന്നു. അച്ചടക്ക നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു
ഇതിനെതിരെ സർക്കാർ അപ്പീല്‍ നല്‍കുമെന്ന് വ്യക്തമായതോടെയാണ് തടസ്സഹർജി നല്‍കിയിരിക്കുന്നത്. അഭിഭാഷകരായ കോശി ജേക്കബ്, ഉഷാ നന്ദിനി എന്നിവരാണ് ഹർജി ഫയല്‍ ചെയ്തത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.