രാഹുല്‍ ഗാന്ധിക്ക് ബംഗാളിലും വിലക്ക്; മാല്‍ദയില്‍ ഉച്ചഭക്ഷണം കഴിക്കാനുളള അപേക്ഷ തളളി

ദില്ലി: രാഹുല്‍ ഗാന്ധിക്ക് ബംഗാളിലും അനുമതിയില്ല. 31 ന് മാല്‍ദ ഗസ്റ്റ്ഹൗസില്‍ ഉച്ചഭക്ഷണം കഴിക്കാൻ ജില്ലാ കോണ്‍ഗ്രസ് നല്‍കിയ അപേക്ഷയാണ് ബംഗാള്‍ സർക്കാർ തള്ളിയിരിക്കുന്നത്. മമത ബാനർജി അതേ ദിവസം മാല്‍ദയില്‍ എത്താനിരിക്കെയാണ് നടപടി.

Advertisements

Hot Topics

Related Articles