പുതുപ്പള്ളി: കേരള കാർട്ടൂൺ അക്കാദമി അംഗം രമാദേവിയുടെ പിതാവ് കോട്ടയം പുതുപ്പള്ളി ചാലുങ്കൽപടി രമാ നിലയത്തിൽ കെ.കെ. സുകുമാരൻ (റിട്ട. അധ്യാപകൻ ഗവ. ജിഎച്ച്എസ് മഞ്ചേരി – 85) നിര്യാതനായി. സംസ്കാരം ഇന്ന് ഫെബ്രുവരി മൂന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ കെ.ജി. കമലാക്ഷി(റിട്ട. അധ്യാപിക, ഗവ. ജിഎച്ച്എസ് മഞ്ചേരി). മകൾ: രമാദേവി. കൊച്ചുമകൻ: സായി കിരൺ ( സ്മാർട് ഹാച്ച്, ദുബൈ)
Advertisements