കോട്ടയത്ത് നോക്കുകുത്തി സമരവുമായി യൂത്ത് കോൺഗ്രസ് ; ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നോക്ക് കുത്തി സ്ഥാപിച്ചു

കോട്ടയം : കേരളത്തിലെ ക്രമസമാധാന വീഴ്ച്ചകളിൽ നോക്കുകുത്തിയായിരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ യൂത്ത്കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലംകമ്മറ്റിയുടെനേതൃത്വത്തിൽ കോട്ടയം ഈസ്റ്റ്‌ പൊലീസ് സ്റ്റേഷന് മുന്നിൽ നോക്കുകുത്തി സ്ഥാപിക്കൽസമരം നടത്തി. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി ആദ്യക്ഷത വഹിച്ചു.

Advertisements

യോഗം കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റിൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ചിന്തു കുര്യൻ ജോയ്,ജില്ലാ ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി കെ വൈശാഖ്, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അരുൺ മാർക്കോസ്,അജീഷ് വടവാതൂർ,ഗൗരി ശങ്കർ,അനീഷ് ജോയ് പുത്തൂർ,യദു സി നായർ,ഡാനി രാജു, ബിബിൻ രാജു,മീവൽ ഷിനു കുരുവിള, ഷൈൻ സാം, നിതിൻ മാത്യു കുര്യൻ,വിനീത അന്ന തോമസ്,അഫ്സൽ, സൂറേജ്, അലൻ, സുഹൈൽ, നിധിൻ, റോഷൻ, ആൽവിൻ, ഹരി കൃഷ്ണൻ, സന്ദീപ്, അബ്ജോ, മഹേഷ്‌, ജോൺ സൺ, സിബിൻ,ശ്രീക്കുട്ടൻ, പ്രണവ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles