മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു

കോട്ടയം : മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്നും 45 മുതൽ 60 ദിവസം വരെ പ്രായമുള്ള ഗ്രാമശ്രീ മുട്ട കോഴി കുഞ്ഞുങ്ങളെ ഡിസംബർ 31 ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ   120 രൂപ നിരക്കിൽ   വിതരണം ചെയ്യും.
അസിസ്റ്റൻറ് ഡയറക്ടർ ,
പ്രാദേശിക കോഴിവളർത്തൽ കേന്ദ്രം (RPF), മണർകാട് .
Contact…04812373710,
8301897710

Advertisements

Hot Topics

Related Articles