ഈരാറ്റുപേട്ട തെക്കേക്കര പാറയിൽ ഷാഹുൽ ഹമീദ്

ഈരാറ്റുപേട്ട : തെക്കേക്കര . പാറയിൽ ഷാഹുൽ ഹമീദ് (തമ്പികണ്ണ് 82 ) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ – ഐഷ തലനാട് പാറയിൽ കുടുംബാഗം. മക്കൾ – ഹുസൈൻ, ഹുസൈഫ , ഹുസൈന. മരുമക്കൾ – അബ്ദുൽ ലത്തീഫ് ( നഗരസഭാ കൗൺസിലർ ) , ഷുക്കൂർ , ഷംന.

Advertisements

Hot Topics

Related Articles