ക്രോസ് റോഡ്സ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പങ്ങട ആന്റർ വാലി ഡോ.ജോൺ ഗബ്രിയേൽ

പാമ്പാടി : ക്രോസ് റോഡ്സ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പങ്ങട ആന്റർ വാലി ഡോ.ജോൺ ഗബ്രിയേൽ (80) നിര്യാതനായി. മൃതദേഹം തിങ്കളാഴ്ച 9 മുതൽ ക്രോസ് റോഡ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിനു വെയ്ക്കും. തുടർന്നു സംസ്ക്കാരം 3 ന് ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ . ഭാര്യ. തോട്ടയ്ക്കാട് ഓലിക്കര കുടുംബാംഗം കുഞ്ഞമ്മ ഗബ്രിയേൽ ( അഡ്മിനിസ്ട്രേറ്റർ, ക്രോസ് റോഡ്സ് സ്കൂൾ ) . മക്കൾ ലിൻ ഗബ്രിയേൽ ( പ്രിൻസിപ്പൽ , ക്രോസ് റോഡ്സ് സ്കൂൾ ), ലിസ് ഗബ്രിയേൽ ( മാനേജിങ് ഡയറക്ടർ, ചിൽഡ്രൻസ് വില്ലേജ്, പാമ്പാടി) . മരുമക്കൾ. എബി തോമസ് (സി എം സി ഹോസ്പിറ്റൽ, സംക്രാന്തി ) , സിജി ജോൺ ( വെബ് സൈറ്റ് ടെക്നോളജിസ്, കോട്ടയം)

Advertisements

Hot Topics

Related Articles