പാമ്പാടി ഇടമുറി – കളപുരയ്‌ക്കൽ റോഡിന്റെ ഉദ്ഘാടനം നടന്നു

പാമ്പാടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി പാമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് -8 ൽ പണി പൂർത്തീകരിച്ച ഇടമുറി – കളപുരയ്‌ക്കൽ റോഡിന്റെ ഉത്ഘാടനം നടന്നു. 5 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം പി വി അനീഷ് നിർവഹിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റഗം കെ എം രാധാകൃഷ്ണൻ, ഏരിയ കമ്മറ്റി അംഗം കെ.എസ് ഗിരീഷ് എന്നിവരുടെ സാനിദ്ധ്യത്തിലാണ് ഉദ്ഘാടനം നടന്നത്. 1

Advertisements

Hot Topics

Related Articles