മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനായി അഡ്വ.ഫ്രാൻസീസ് തോമസിനെ തിരഞ്ഞെടുത്തു

കോട്ടയം :  മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനായി അഡ്വ.ഫ്രാൻസീസ് തോമസിനെ തിരഞ്ഞെടുത്തു.
പൊതുമേഖലാ സ്ഥാപനമായ മെറ്റൽ ഇൻസ്ട്രീസ് ലിമിറ്റഡിൻ്റെ ചെയർമാനായി അഡ്വ.ഫ്രാൻസീസ് തോമസിനെ സംസ്ഥാന ഗവൺമെന്റാണ് നിയമിച്ചത്. ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയാണ് ഫ്രാൻസിസ് . കോട്ടയം ബാറിലെ അഭിഭാഷകനും1996-2001കാലഘട്ടത്തിൽ കോട്ടയം ജില്ലാ ഗവൺമെൻ്റ് പ്ലീഡറും പബ്ളിക്ക് പ്രോസികൂട്ടറുമായിരുന്നു.വിവിധ  സാംസ്കാരിക സാമൂഹിക സംഘടനകളുടേയും സംസ്ഥാന ഭാരവാഹിയായി പ്രവർത്തിക്കുന്നു. 

Advertisements

Hot Topics

Related Articles