അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

മണിമല:മണിമല ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി.അൻപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് ഞായറാഴ്ച മണിമല ബസ് സ്റ്റാൻഡിലെ വെയിറ്റിങ് ഷെഡിൽ കണ്ടത്. മണിമല പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Advertisements

Hot Topics

Related Articles