മാങ്ങാനം മന്ദിരം ആശുപത്രി ജീവനക്കാരി മാങ്ങാനം തൊട്ടിയിൽ മോളി ജോസഫ്

മാങ്ങാനം : തൊട്ടിയിൽ മാങ്ങാനം മന്ദിരം ആശുപത്രി ജീവനക്കാരി മോളി ജോസഫ് (മോളി – 58 )നിര്യാതയായി. ഭർത്താവ് : പരേതനായ റ്റി.ജെ ജോസഫ്. സംസ്കാരം നാളെ ഫെബ്രുവരി 29 വ്യാഴാഴ്ച മൂന്ന് മണിക്ക് കോട്ടയം ഡെലിവറൻസ് ചർച്ചിൻ്റെ കൊല്ലാട് സെമിത്തേരിയിൽ. പരേത എറികാട് ചേലാം പേരിൽ കുടുംബാംഗമാണ് മക്കൾ ബിനീഷ്, സനീഷ് . മരുമക്കൾ’ വിനീത ,രാഖി.

Advertisements

Hot Topics

Related Articles