പെരുമ്പേട്ട് (മനോജ് ഭവന്‍) റിട്ടേര്‍ഡ് നേവി ഉദ്യോഗസ്ഥന്‍ എം.എന്‍ ബാലകൃഷ്ണന്‍ നായര്‍

തോട്ടയ്ക്കാട് : പെരുമ്പേട്ട് (മനോജ് ഭവന്‍) റിട്ടേര്‍ഡ് നേവി ഉദ്യോഗസ്ഥന്‍ എം. എന്‍ ബാലകൃഷ്ണന്‍ നായര്‍ (77) നിര്യാതനായി. സംസ്‌ക്കാരം: ചൊവ്വാഴ്ച 11 മണിക്ക് കുടുംബ വീട്ട് വളപ്പില്‍
ഭാര്യ – സരസമ്മ
മകന്‍ : പരേതനായ മനോജ് കൃഷ്ണ.
കൊച്ചു മക്കള്‍: നവീന്‍ കൃഷ്ണ, ദിയ കൃഷ്ണ.

Advertisements

Hot Topics

Related Articles