കൊല്ലാട് ചാത്തനാട്ട് സി.സി. മാമ്മൻ (കൊച്ചുമോൻ- 61) നിര്യാതനായി

കൊല്ലാട്: ചാത്തനാട്ട് സി.സി. മാമ്മൻ (കൊച്ചുമോൻ- 61) നിര്യാതനായി. സംസ്‌കാരം നാളെ മാർച്ച് എട്ട് വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടിൽ ശുശ്രൂഷ ആരംഭിച്ച് കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ആനി മാമ്മൻ (പ്രസിഡന്റ്, പനച്ചിക്കാട് പഞ്ചായത്ത്) ആലപ്പുഴ കുതിരപ്പന്തി വെളിന്പറന്പിൽ കുടുംബാംഗം. മക്കൾ: ലിയ (യു.കെ.), ലിന്റ (ബംഗളൂരു), ലിഡ (സെന്റ്ഗിറ്റ്സ് കോളജ്, പാത്താമുട്ടം). മരുമക്കൾ: റോജൻ കൊടുമണ്ണേത്ത് (കോന്നി), ബ്ലസൻ പുത്തൻപറമ്പിൽ (പുതുപ്പള്ളി). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിനു വീട്ടിൽ കൊണ്ടുവരും.

Advertisements

Hot Topics

Related Articles