മൂലവട്ടം അമൃത ഹൈസ്‌കൂളിലെ അധ്യാപകന്റെ എടിഎം കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടു

കോട്ടയം: മൂലവട്ടം അമൃത ഹൈസ്‌കൂളിലെ അധ്യപകനും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായ രാജേഷ് കെ പുതുമനയുടെ പഴ്‌സ് യാത്രയ്ക്കിടയില്‍ നഷ്ടമായി. എടിഎം കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ്, ആധാര്‍ (റെഡ്യൂസ്ഡ് ഫോം) എന്നിവ പഴ്‌സിനുള്ളിലുണ്ടായിരുന്നു. 3/1/2022 തിങ്കളാഴ്ച വൈകുന്നേരം 4-നും 4.30 നുമിടയില്‍ പുതുപ്പള്ളി പെട്രോള്‍ പമ്പു മുതല്‍ പനച്ചിക്കാട് പഞ്ചായത്താഫീസ് വരെയുള്ളിടങ്ങളില്‍ വഴിയില്‍ എവിടെയോ ആണ് പഴ്‌സ് നഷ്ടപ്പെട്ടിരിക്കുന്നത്. പഴ്‌സില്‍ വിലാസവും ഫോണ്‍ നമ്പറുമുള്ളതിനാല്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

Advertisements

Hot Topics

Related Articles