കോട്ടയം: ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കാറ്റഗറി നമ്പർ 132/2018 )തസ്തികയിലേയ്ക്ക് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദാക്കി. മൂന്നു വർഷ കാലാവധി പൂർത്തിയാക്കിയതിനാൽ 2023 ഡിസംബർ 15ന് പൂർവ്വാഹ്നത്തിൽ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
Advertisements