നാദാപുരത്തെ ഡ്രൈനേജില്‍ യുവാവ് മരിച്ച നിലയില്‍; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

കോഴിക്കോട് : നാദാപുരത്ത് ഡ്രൈനേജില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വളയം മൗവ്വഞ്ചേരിയില്‍ അനീഷ് (40)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാഹി ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തില്‍ അന്വേഷണം ആവശ്യപെട്ട് ബന്ധുക്കള്‍ പള്ളൂർ പൊലീസില്‍ പരാതി നല്‍കി.

Advertisements

Hot Topics

Related Articles