കോട്ടയം: അരീപറമ്പിൽ പോട്ടയത്ത് വീട്ടിൽ ജി.ജനാർദനൻ നായർ (റിട്ട. ഡപ്യൂട്ടി ഡയറക്ടർ അഗ്രികൾചർ – 90) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് 13 ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ പരേതയായ പി.സി. ഗോമതിയമ്മ( റിട്ട. വിമൻസ് വെൽഫയർ ഓഫീസർ ), മക്കൾ: പി ജി ഗീത (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്), പി ജി ഗിരിജ (അഡ്വക്കേറ്റ് കോട്ടയം), പി ജെ ഗിരീഷ് കുമാർ (ഫാക്കൽറ്റി, സ്കൂൾ ഓഫ് ജേർണലിസം, പ്രസ്സ് ക്ലബ് കോട്ടയം), മരുമക്കൾ: എൻ. രവികുമാർ (റിട്ടയേർഡ് എസ് ഡി ഇ ബി എസ് എൻ എൽ കോട്ടയം), ഡോ. സി. എൻ.ചന്ദ്രമോഹനൻ, (തിരുവഞ്ചൂർ), അനിത.ആർ (ടിയാര ബ്യൂട്ടി പാർലർ, പുതുപള്ളി) സഹോദരങ്ങൾ പരേതരായ- ചന്ദ്രശേഖരൻ, ചന്ദ്രമതി.
Advertisements