പുതുപ്പള്ളി പാറയിൽ ശോശ്ശാമ്മ ജോർജ്

പുതുപ്പള്ളി : പാറയിൽ ശോശ്ശാമ്മ ജോർജ് (96) നിര്യാതയായി. സംസ്കാരം നാളെ മാർച്ച് 13 ബുധനാഴ്ച രണ്ടിനു വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ. മൂലേടം കവണശ്ശേരിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ പി.എ. ജോർജ്.
മക്കൾ: പി.ജി. എബ്രഹാം, ചെറിയാൻ ജോർജ്, മറിയാമ്മ എബ്രഹാം, മോഹൻ ജോർജ് (റിട്ട. റബർ ബോർഡ് പുതുപ്പള്ളി), ജേക്കബ് ജോർജ് (റബർ ബോർഡ്, പുതുപ്പള്ളി), ജോയി ജോർജ്. മരുമക്കൾ: സൂസമ്മ എബ്രഹാം ( കണ്ണംകൂഴി, വാകത്താനം), വൽസമ്മ ചെറിയാൻ ( മൂലംകുളം, പങ്ങട), എബ്രഹാം പുള്ളിയിൽ ( വാഴൂർ), ഏലിയാമ്മ ജോസഫ്, റബർബോർഡ് ( കാലായിൽ, തലപ്പാടി), ലൈസാമ്മ ജേക്കബ് ( വാഴപ്പറമ്പിൽ, അയർക്കുന്നം), സൂസ്സമ്മ ജോയി ( കടമാൻ കുന്നേൽ, പാമ്പാടി).

Advertisements

Hot Topics

Related Articles