നട്ടാശേരി : അറയ്ക്കൽ രേഖാ നിവാസിൽ എ.ടി തോമസ് (ജോയി തോമസ് – 76) നിര്യാതനായി. ഭൗതികദേഹം മാർച്ച് 14 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വസതിയിൽ എത്തിക്കും. സംസ്കാരം മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സി എസ് ഐ അസംഷൻ ചർച്ച് ചാലുകുന്ന് സെമിത്തേരിയിൽ. ഭാര്യ : കൊരട്ടി തേലപ്പള്ളി അനു ജോയി . മക്കൾ : രേഖ ജോയി , രേണു ജോയി. മരുമക്കൾ : അനിൽ പ്രകാശ് കാട്ടാത്തുവാലായിൽ കല്ലറ , ബിനു ജോസഫ് മൈല വേലി ആർപ്പൂക്കര.
Advertisements
ഫോൺ : 9387632224