കേരള കോൺഗ്രസിന് അനുവദിച്ച കോർപ്പറേഷനുകളിൽ ചെയർമാന്മാരെ നിശ്ചയിച്ചു; ബാബു ജോസഫ് ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ; ആരൊക്കെ ചെയർമാന്മാരാകും : ജാഗ്രതയിൽ അറിയാം

കോട്ടയം : കേരളാ കോൺഗ്രസ് എമ്മിന് അനുവദിച്ച വിവിധ കോർപ്പറേഷനുകളുടെ ചെയർമാന്മാരെ
നിശ്ചയിച്ചതായി പാർട്ടി  ചെയർമാൻ ജോസ് കെ.മാണി എം.പി അറിയിച്ചു.

Advertisements
സദാനന്ദൻ കെ.വി
സ്റ്റീഫൻ ജോർജ്
അഡ്വ. ജോസ് ടോം
ജോർജുകുട്ടി ആഗസ്തി
അഡ്വ.മുഹമ്മദ് ഇക്ക്ബാൽ
കെ.ജെ ദേവസ്യ
അലക്സ് കോഴിമല,

അലക്സ് കോഴിമല, ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്, എറണാകുളം, കെ.ജെ ദേവസ്യ കേരള സിറാമിക്സ് ലിമിറ്റഡ്, കുണ്ടറ, അഡ്വ.മുഹമ്മദ് ഇക്ക്ബാൽ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്, തൃശൂർ, ജോർജുകുട്ടി ആഗസ്തി കിൻഫ്രാ ഫിലിം വീഡിയോ പാർക്ക്, തിരുവനന്തപുരം, അഡ്വ. ജോസ് ടോം അഗ്രാഫൂട്ട് പ്രോസസ്സിംഗ് കോർപ്പറേഷൻ, നടുക്കം മൂവാറ്റുപുഴ , സദാനന്ദൻ കെ.വി
കോർപ്പറേറ്റീവ് സ്പിന്നിംഗ് മിൽ തൃശൂർ, സ്റ്റീഫൻ ജോർജ് മൈനോരിറ്റി ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ കോഴിക്കോട്, ബാബു ജോസഫ് നാട്ടകം ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്, കോട്ടയം എന്നിവരെയാണ് തിരഞ്ഞെടുത്തത്.

Hot Topics

Related Articles