കുമരകം : അമ്മങ്കരിഭാഗത്ത് ( വാർഡ് – 14 ) ഈരമറ്റത്തിൽ തങ്കമണി (88) നിര്യാതയായി. ഭർത്താവ് : പരേതനായ വാസു. സംസ്കാരം നാളെ മാർച്ച് 19 ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. പരേത കുമരകം പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ : ശോഭനൻ , ഷാജി , മിനി , റോയി. മരുമക്കൾ : ഓമന , മിനി , സുമേഷ് , സുരിജ കുമാരി.
Advertisements