ബിജെപി ‘താമര’ ചിഹ്നം ഉപയോഗിക്കുന്നത് തടയണമെന്ന ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ : ബിജെപി ‘താമര’ചിഹ്നം ഉപയോഗിക്കുന്നതിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. അഹിംസ സോഷ്യലിസ്റ്റ് പാർട്ടി നല്‍കിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ബെഞ്ച് തള്ളിയത്. താമര ദേശീയ പുഷ്പമായതിനാല്‍ പാര്‍ട്ടി ചിഹ്നമായി അനുവദിക്കാനാവില്ലെന്നായിരുന്നു ഹർജിയിലെ വാദം. താമര ചിഹ്നം ബിജെപിക്ക് നല്‍കിയതിലൂടെ മറ്റ് പാർട്ടികളോട് വിവേചനം കാണിക്കുകയാണെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു.

Advertisements

Hot Topics

Related Articles