ചാലാപള്ളി : അരുവിയ്ക്കൽ വെള്ളയിൽ വീട്ടിൽ വി.ജി വിജയകുമാർ (52) ( ലാബ് അസിസ്റ്റൻ്റ് എൻ എസ് എസ് എച്ച് എസ്സ് , ആലക്കോട് , കണ്ണൂർ) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് 22 വെള്ളിയാഴ്ച രണ്ട് മണിക്ക് അമരപുരം പി ആർ ഡി എസ് ശ്മശാനത്തിൽ. ഭാര്യ ആലപ്പുഴ പൊയ്കയിൽ പി എസ് സുമ, മക്കൾ ആരോമൽ വിജയ് , ആർച്ച വിജയ് (വിദ്യാർത്ഥികൾ).
Advertisements