കുമരകം : കരീമഠം പുത്തൻപറമ്പ് വാസന്തി നാരായണൻ ( 93) നിര്യാതയായി. ഭർത്താവ് : പരേതനായ നാരായണൻ. പരേത ടി.വി പുരം കൂടല്ലി കുടുംബാംഗമാണ്. മക്കൾ : ഓമന, പരേതനായ പ്രസാദ്, ഡോ. സജീവ് , നിധീഷ് (കുവൈറ്റ്),
മരുമക്കൾ : ദാമോദരൻ (റിട്ട. എസ് ഐ ) കുമാരി,തനൂജ, വിജി. സംസ്ക്കാരം നാളെ മാർച്ച് 22 വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ
Advertisements