പാലാ : മുത്തോലി ആണ്ടൂര്‍ കവലയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന കിടങ്ങൂര്‍ സ്വദേശികളായ ശരത്ത് (24), ധനേഷ് (34) എന്നിവരെ പരിക്കുകളോടെ പാലാ മരിയന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 8.45 ആണ് അപകടം നടന്നത്.
Advertisements