ചുമട്ട് തൊഴിലാളികൾ പാമ്പാടിയിൽ ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു

പാമ്പാടി : സി ഐ ടി യു ചുമട്ട് തൊഴിലാളി യൂണിയൻ പുതുപ്പള്ളി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു. പാമ്പാടിയിൽ ബസ് സ്റ്റാൻഡിന് മുൻവശത്ത് സംഘടിപ്പിച്ച യോഗം ജില്ലാ സെക്രട്ടറി എം എച്ച് സലിം ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ ജെ അനിൽ കുമാർ അദ്ധ്യക്ഷനായി. സി ഐ ടി യു ഏരിയ സെക്രട്ടറി കെ.എൻ വിശ്വനാഥൻ , പ്രസിഡന്റ് ഇ എസ് സാബു , എ.ജി രവീന്ദ്രൻ , പി.ജി  രാജു എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles