സ്പോട്സ് ഡെസ്ക്ക് : ചെന്നൈ ഗുജറാത്ത് മത്സരത്തിൽ ചെന്നൈയ്ക്ക് ആവേശ ജയം. ടോസ് നടി ബോളിംഗ് തെരഞ്ഞെടുത്ത ഗുജറാത്ത് ചെന്നൈയെ ബാറ്റിംഗ് നയിക്കുകയായിരുന്നു എന്നാൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു ചെന്നൈ വലിയ സ്കോറാണ് ഗുജറാത്തിന് മുന്നിൽ വച്ചത് മറുപടി ബാറ്റിംഗിൽ ഗുജറാത്ത് ബാറ്റിംഗ് നിര ഇടവേളകളിൽ തകർന്നുതോടെ ഗുജറാത്ത് തോൽവി രുചിക്കുകയായിരുന്നു.ചെന്നൈക്ക് വേണ്ടി ഓപ്പണർ രവീന്ദ്ര, ഋതുരാജ് ദുബെ എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ചെന്നൈ സ്കോറായ 206 എതിരെ ബാറ്റേന്തിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 143 ന് 8 എന്ന നിലയിൽ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. ദുബെ ചെന്നൈയ്ക്കായ് അർധ സെഞ്ചുറി നേടി.
Advertisements