മാങ്ങാനം പുത്തൻപുരയ്ക്കൽ പി.സി.ഐസക്ക്

മാങ്ങാനം. പുത്തൻ പുരയ്ക്കൽ പരേതനായ പി.എം ചാക്കോയുടെ മകൻ സുവിശേഷകൻ പി.സി ഐസക്ക് ക്രുഞ്ഞ് – 66 ) നിര്യാതനായി. സംസ്‌ക്കാരം ജനുവരി ഏഴ് വെള്ളിയാഴ്ച വൈകിട്ട് നാലിനു പുതുപ്പള്ളി ചാലുങ്കൽ പടിയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റാമി ഗ്ലോബൽ വർഷിപ്പ് സെന്റർ കോട്ടയത്തിന്റെ കാഞ്ഞിരത്തിൻ മൂട് സെമിത്തേരിയിൽ. ഭാര്യ ഏലിക്കുട്ടി ഐസക്ക് കുമ്പനാട് മഠത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ. ജേക്കബ് ഐ ജോൺ ,ജോയിസ് പി. ഐസക്ക് (കുവൈറ്റ് ) , മരുമകൻ. ഫിലോമോൻ ഐസക്ക് (കുവൈറ്റ് )

Advertisements

Hot Topics

Related Articles