അമ്പാറനിരപ്പേൽ : സിപിഎം തിടനാട് ലോക്കൽ കമ്മിറ്റി അംഗം അമ്പരനിരപ്പേൽ നമ്പുടാകത്ത് എൻ സി ജോപ്പച്ചൻ (64)നിര്യാതനായി. സംസ്കാരം മാർച്ച് 30 ശനിയാഴ്ച രാവിലെ 10.30 ന് അമ്പരനിരപ്പേൽ സെന്റ് ജോൺസ് പള്ളിയിൽ. മൃതദേഹം മാർച്ച് 29 വെള്ളിയാഴ്ച്ച വൈകിട്ട് നാല് മണിക്ക് വീട്ടിലെത്തിക്കും. ഭാര്യ : ലാലി കിഴപ്പറയാർ ഇഴേപ്പറമ്പിൽ കുടുംബാംഗം. മക്കൾ : അനു, അനീറ്റ്, അരുൺ. മരുമകൻ : ടോണി പീറ്റർ( പുത്തൻ പുരയ്ക്കൽ, ചേർത്തല).
Advertisements