ഉപ്പുതറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

പാലാ: കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ ഉപ്പുതറ സ്വദേശി ലിഡോ സാർലസിനെ (28) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ ഉപ്പുതറ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles