കോട്ടയം: കോട്ടയം ജില്ലയുടെ പരിധിയിൽ വരുന്ന പരാതികൾ കേൾക്കുന്നതിനായി ഏപ്രിൽ പതിനേഴിന് രാവിലെ 11.00 മണിക്ക് കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പോലീസ് കംപ്ലെയിന്റ് അതോറിട്ടി സിറ്റിങ് ജൂൺ 12ലേക്ക് മാറ്റിവച്ചതായി പോലീസ് കംപ്ലെയിന്റ് അതോറിട്ടി സെക്രട്ടറി അറിയിച്ചു.
Advertisements