കൂരോപ്പട : കരിമ്പീച്ചിയിൽ ഇ എൻ രാഘവൻ (തങ്കൻ 85 ) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ . ഭാര്യ : സീതാമ്മ നന്തിക്കാട്ട് പൊൻകുന്നം . മക്കൾ : കെ. ആർ സുധൻ, പുഷ്പാ സുധാകരൻ, പരേതനായ മനോജ് കെ.ആർ, കെ. ആർ അശോകൻ , മരുമക്കൾ : കെ.എസ് സുധാകരൻ , ഇന്ദുലേഖ സുധൻ, ഇന്ദു വി.എസ്
Advertisements