കോട്ടയം: പൊതുമരാമത്തു വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവൃത്തി പുരോഗമിക്കുന്ന ടോൾ ചെമ്മനാകരി റോഡിൽ ടോൾ ജംഗ്ഷൻ മുതൽ ചെമ്മനാകരി കടത്തു വരെ നാളെ മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചതായി വൈക്കം പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. യാത്രക്കാർ കൊച്ചങ്ങാടി വഴിയുള്ള ചെമ്മനാകിരി ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ റോഡോ മറ്റ് ഉപറോഡുകളോ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത നിരത്ത് വിഭാഗം അറിയിച്ചു.
Advertisements