മാങ്ങാനം : മംഗ്ലാവ് പറമ്പിൽ പി പി വാസപ്പൻ (72) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച 2 ന് മാങ്ങാനം എസ് എൻ ഡി പി ശ്മശാനത്തിൽ . ഭാര്യ കുഞ്ഞമ്മ , കിടങ്ങറ പത്തിൽ ചിറ കുടുംബാഗമാണ്. മക്കൾ : എം.വി ബിജു, എം വി ബിനു, എം.വി ബിന്ദു, മരുമക്കൾ : സിന്ധു (മീനടം) ബിനു (ചാമത്തറ), സുനിൽ (ഏറ്റുമാനൂർ )
Advertisements