തിരുവഞ്ചൂർ : നരിമറ്റത്തിൽ രാജ്ഭവനിൽ ശശിധരൻ നായർ (74- ആപ്പിൽ കൊട്ടാരം, മുടിയൂർക്കര) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 11 വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ രത്നകുമാരി അതിരമ്പുഴ കളപ്പുരമറ്റം കുടുംബാംഗം. മക്കൾ – രാജേഷ്, രാജീവ്, രഞ്ജിത്ത് മരുമക്കൾ – പ്രിയ, റാണി.രജിത.
Advertisements