ഇടമൺ : ശ്രീവിലാസത്തിൽ കെ എൻ സുഭാഷിണി അമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ഇടമൺ ഗവ. എൽ പി സ്കൂൾ – 84 )നിര്യാതയായി. പ്ലാൻ്റേഷൻ കോർപ്പറേഷൻ റിട്ട മാനേജർ കെ. സുകുമാരപ്പണിക്കർ ഭർത്താവാണ്. മക്കൾ’ അജിഷ്.എസ് ( ശാഖാ സെക്രട്ടറി ഇടമൺ കിഴക്ക് 854 -ാം നമ്പർ എസ്. എൻ. ഡി. പി ശാഖ) അനിഷ് എസ് (മാധ്യമപ്രവർത്തകൻ), അഡ്വ. അഭിലാഷ് എസ്. (കേരള ഹൈക്കോടതി), പരേതനായ ബിനുഷ് എസ്. മരുമക്കൾ: ഉഷ എസ്, ഗീതാകുമാരി എം.ജി (അദ്ധ്യാപിക, ഗവ. HSS അഞ്ചൽ ഈസ്റ്റ്’), ജിജി, ഷീജ ( മസ്കറ്റ്) സംസ്കാരം ഇന്ന് ഏപ്രിൽ 11 വ്യാഴം വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ.
Advertisements