കോട്ടയം: കാൻഡിഡേറ്റ് സെറ്റിങ് നടത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വോട്ടിങ് യന്ത്രങ്ങളെ സജ്ജമാക്കുന്നതിനുള്ള ഇ.വി.എം. കമ്മീഷനിംഗ് ബുധൻ(ഏപ്രിൽ 17) രാവിലെ എട്ടുമണി മുതൽ ബന്ധപ്പെട്ട ഉപവരണാധികാരികളുടെ നേതൃത്വത്തിൽ അതത് വിതരണ കേന്ദ്രങ്ങളിൽ നടക്കും. സ്ഥാനാർഥികളുടേയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടേയും സാന്നിധ്യത്തിലായിരിക്കും ഇ.വി.എം. കമ്മിഷനിങ് നടക്കുക.നിയമസഭാമണ്ഡലങ്ങളും വോട്ടിങ് മെഷീൻ സൂക്ഷിക്കുന്ന സ്ട്രോങ് റൂമും.-
പാലാ-സെന്റ് വിൻസെന്റ് പബ്ലിക് സ്്കൂൾ, പാലാ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുത്തുരുത്തി-ദേവമാതാ കോളജ്, കുറവിലങ്ങാട്
വൈക്കം- സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ,
വൈക്കം ഏറ്റുമാനൂർ-സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, അതിരമ്പുഴ
കോട്ടയം-എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം
പുതുപ്പളളി-ബേക്കർ മെമ്മോറിയൽ സ്‌കൂൾ, കോട്ടയം
ചങ്ങനാശേരി- എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി- സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, കാഞ്ഞിരപ്പള്ളി
പൂഞ്ഞാർ-സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി