നീറിക്കാട് : പുത്തൻപടിക്കൽ എം.ജി. രാജമ്മ (100) നിര്യാതയായി. ഭർത്താവ് : പരേതനായ എ.കെ. രാമക്രഷ്ണപിള്ള. (നായത്തു പറമ്പിൽ, കൈപ്പുഴ) സംസ്കാരം നാളെ ഏപ്രിൽ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വീട്ടുവളപ്പിൽ.
മക്കൾ: സേതുവമ്മ, പരേതനായ രാജശേഖരൻ, പരേതയായ രമണി, പരേതയായ ലളിത, വിജയകുമാർ, മധുസൂധനൻ നായർ , പരേതനായ ത്രിവിക്രമൻ, ഷാജി, സുജാത, മിനി, ലിനി.
മരുമക്കൾ: പരേതനായ ബാലക്രഷ്ണൻ നായർ, പരേതനായ ഗോപിനാഥൻ നായർ, പരേതയായ ചന്ദ്രിക, ഓമന, ഹേമലത, ബീന, മായ, ഭാസ്കരൻ നായർ, മന്മഥൻനായർ, രാധാകൃഷ്ണൻ നായർ
Advertisements