വെള്ളിമഠത്തിൽ വി.എം സുഗതൻ (സുഗതൻ സാർ)

അരീപ്പറമ്പ് : വെള്ളിമഠത്തിൽ പരേതനായ വി.കെ മാധവൻ മകൻ വി.എം സുഗതൻ (സുഗതൻ സാർ ) (79) അന്തരിച്ചു. കുമരകം എസ്.കെ.എം എച്ച്.എസ്.എസ്. റിട്ടയേർഡ് അദ്ധ്യാപകനായിരുന്നു. സംസ്കാരം ചൊവ്വാഴ്ച 11 ന് വീട്ടുവളപ്പിൽ . ഭാര്യ : രാജമ്മ ( പിണ്ണാക്കനാട് ചെമ്പൻ കുളം കുടുംബാംഗം) മക്കൾ : ബിനോ വി. സുഗതൻ (ബിസിനസ്), ബിജോ വി സുഗതൻ ( ഹെൽത്ത് ഇൻസ്പെക്ടർ അറുന്നൂറ്റി മംഗലം സി എച്ച് സി) മരുമക്കൾ : സന്ധ്യ ബിനോ ( ഇസി എച്ച് എസ് മണർകാട്) പനച്ചിക്കൽ കൊടുങ്ങൂർ ), ബെന്നറ്റ് ബേബി ( എഫ് എച്ച് എസ് സി മുണ്ടക്കയം )

Advertisements

Hot Topics

Related Articles