ആർഐടി ചുവന്ന് തന്നെ ; പുതുപ്പള്ളി ആർഐടി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം

പുതുപ്പള്ളി : പാമ്പാടി ഗവണ്മെന്റ് ആർ ഐ ടി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്വല വിജയം. എല്ലാ ജനറൽ സീറ്റുകളിലും എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന ക്യാമ്പസ്‌ ഇരും കൈയും നീട്ടിയാണ് എസ് എഫ് ഐയെ സ്വീകരിച്ചത്. നാലാം വർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥിനി പി അഞ്ജന ചെയർപേഴ്സൺ ആയി വിജയിച്ച പാനലിൽ 12 പെൺകുട്ടികളാണ് എസ് എഫ് ഐക്ക് വേണ്ടി മത്സരിച്ചു വിജയിച്ചത്.
ചെയർപേഴ്സൺ : പി അഞ്ജന , വൈസ് ചെയർപേഴ്സൺ : അനുവിന്ദ് , ജനറൽ സെക്രട്ടറി :അജയ് രവി, ആർട്സ്‌ ക്ലബ്‌ : വൈശാഖ് ടി, യു യു സി : അനീക , എബി ജോ ജോസ്, ലേഡി റെപ് : അശ്വതി , സന

Advertisements

Hot Topics

Related Articles