അയ്മനം വല്യാട് പരയ്ക്കാട്ടെഴുപതിൽ പി.പി നാണു

അയ്മനം : വല്യാട് പരയ്ക്കാട്ടെഴുപതിൽ പി.പി നാണു (96 ) നിര്യാതനായി. സംസ്കാരം ജനുവരി 12 ബുധനാഴ്ച വല്യാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
ഭാര്യ: പരേതയായ പത്മാക്ഷി. ഏറ്റുമാനൂർ മാടപ്പാട്ട് വട്ടത്തുണ്ടത്തിൽ കുടുംബാംഗം.
മക്കൾ : സുധർമ്മ , സുനിൽ , പ്രിയമ്മ
മരുമക്കൾ : ഹരീഷ് പതിനെട്ടിൽ , സുജ അരയത്ത് , മനോജ് പാറപ്പറമ്പിൽ.

Advertisements

Hot Topics

Related Articles