മുനിസിപ്പൽ ന്യൂസ്: ആറ്റിങ്ങൾ നഗരസഭയിൽ വരിക്കാരെ ചേർക്കൽ ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൾ: മുനിസിപ്പൽ ജീവനക്കാരുടെ സംഘടനയുടെ മുഖമാസികയായ മുനിസിപ്പൽ ന്യൂസിൽ വരിക്കാരെ ചേർക്കുന്നതിന്റെ ഭാഗമായുള്ള യോഗം ആറ്റിങ്ങൽ നഗരസഭയിൽ ചേർന്നു. യോഗം രാധാകൃഷ്ണൻ കുന്നുപുറം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് യു.എസ് ശില്പ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി.എസ് വിനോദ് സ്വാഗതം പറഞ്ഞു. പാർലമെന്ററി പാർട്ടി ലീഡർ രാജു അഭിവാദ്യം ചെയ്തു. അജിത്‌ലാൽ നന്ദി പ്രകടിപ്പിച്ചു.

Advertisements

Hot Topics

Related Articles