ഏസിവി ന്യൂസ് സീനിയർ ക്യാമറാമാൻ അനിൽ ആലുവയുടെ ഭാര്യാ പിതാവ് ആലുവ തോട്ടുമുഖം മുള്ളങ്കുഴി രാജി നിവാസിൽ രാജപ്പൻ നായർ (73) നിര്യാതനായി. മുൻ കെഎസ്ഇബി ജീവനക്കാരനാണ്. സംസ്കാരം മെയ് 13 തിങ്കളാഴ്ച 10 ന് കുട്ടമശ്ശേരി ശ്മശാനത്തിൽ.
Advertisements
ഭാര്യ: ശ്യാമള മക്കൾ: രാജി , രാജേഷ്. മരുമകൾ: ശ്രീജ