മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് : ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് 212 റൺസ് വിജയലക്ഷ്യം

കേപ്ടൗൺ : ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് 212 റൺസ് വിജയലക്ഷ്യം. ഋഷഭ് പന്തിന് സെഞ്ച്വറി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 67.3 ഓവറിൽ 198 റൺസിൽ അവസാനിച്ചു.

Advertisements

സഹതാരങ്ങളെല്ലാം പെട്ടെന്ന് ബാൽക്കണിയിലേക്ക് മടങ്ങിയപ്പോൾ പന്ത് പ്രോട്ടീസ് ബോളിങ് ആക്രമണത്തെ ചെറുത്തുനിന്നു. 139 പന്തിൽനിന്ന് ആറു ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടെ 100 റൺസ് നേടി താരം പുറത്താകാതെ നിന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ചാം വിക്കറ്റിൽ കോഹ്ലിക്കൊപ്പം 94 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതാണ് ഇന്ത്യക്ക് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. 143 പന്തുകൾ നേരിട്ട കോലി നാലു ഫോറുകൾ സഹിതം 29 റൺസെടുത്ത് മടങ്ങി.

Hot Topics

Related Articles