പുതുപ്പള്ളി പഞ്ചായത്തിലെ ഗ്രാമസഭകൾ ഇന്ന് നടക്കും

പുതുപ്പള്ളി : പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഗ്രാമസഭകൾ വെള്ളിയാഴ്ച പൂർത്തിയാകും. ഒരേ ദിവസമാകും മുഴുവൻ സഭകളും നടക്കുക.2021-22 വാർഷിക പദ്ധതി -ഗുണഭോക്തൃ ലിസ്റ്റ് സാധൂകരണം.
2022-23 ധനകാര്യത്തിൽ ഗ്രാന്റ് പദ്ധതിയുടെ അംഗീകാരം. എം.ജി എൻ ആർ . ഇ ജി എസ് ആക്ഷൻ പ്ലാനും ലേബർ ബഡ്ജറ്റും അംഗീകാരം (2022 – 23) എന്നീ അജണ്ടകൾ പ്രകാരമാകും സഭകൾ ചേരുന്നത്. മുഴുവൻ വാർഡുകളിലേയും ഗ്രാമസഭകൾ വെള്ളിയാഴ്ച തന്നെ നടക്കും.

Advertisements

Hot Topics

Related Articles