കോട്ടയം : നാട്ടകം മറിയപ്പള്ളി ആദർശ് നഗർ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ 13-മത് വാർഷിക പൊതുയോഗം 2024 മെയ് 19 ഞായറാഴ്ച്ച (നാളെ) നടക്കും. വൈകിട്ട് 3 മണിക്ക്
നാട്ടകം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ ബഹു പ്രസിഡന്റ് സുരേഷ്ബാബുവിന്റെ അദ്ധ്യക്ഷതയിലാണ് വാർഷിക പൊതുയോഗം നടക്കുക. സെക്രട്ടറി ഷാനവാസ് സ്വാഗതം ആശംസിക്കും.
അനുസ്മരണം, ഭാവി പരിപാടികൾ, ഭരണസമിതി തിരഞ്ഞെടുപ്പ് എന്നിങ്ങനെ വിവിധ പരിപാടികളും പൊതുയോഗത്തിൽ നടക്കുന്നതാണ്.
Advertisements