കോവിഡ് വ്യാപനം അതിരൂക്ഷം: സിപിഎം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉപേക്ഷിച്ചു

കോട്ടയം : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സിപിഎം ജില്ലാ സമ്മേളനത്തിന് ഭാഗമായുള്ള പൊതുസമ്മേളനം ഉപേക്ഷിച്ചു. നാളെ നടത്തേണ്ടിയിരുന്ന പൊതുസമ്മേളനമാണ് കൊവിഡ് വ്യാപന സാഹചര്യത്തിൽ ഒഴിവാക്കിയത്. സംസ്ഥാന സർക്കാർ കോവിഡിന്റെ നിയന്ത്രങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം ഉപേക്ഷിക്കാൻ പാർട്ടി തീരുമാനിച്ചത്.

Advertisements

Hot Topics

Related Articles