കോട്ടയം : പൂവൻതുരുത്ത് ഉദയന്നൂർ പുത്തൻപറമ്പിൽ കെ.പി രാജമ്മ (60) നിര്യാതയായി. ഭർത്താവ് : പി.കെ മോഹനൻ. മക്കൾ : പരേതനായ പ്രശാന്ത് , പ്രീതി , പ്രശോഭ്. മരുമക്കൾ : സുരാജ് , പരേതയായ ഷിനു. സംസ്കാരം നാളെ മെയ് 20 തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
Advertisements